ജെഎൻയു സർവകലാശാല യൂണിയൻ ചെയർമാൻ കനയ്യ കുമാറിനെ ആക്രമിക്കാൻ ശ്രമം. രണ്ടു പേരെ ജെഎൻയു സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കനയ്യയെ പാഠം പഠിപ്പിക്കാൻ എത്തിയതെന്ന് പിടിയിലായവരിൽ ഒരാൾ പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here