തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാൻ തയ്യാറാണെന്ന് മന്ത്രി സി.എൻ. ബാലകൃഷ്ണൻ. ഇക്കാര്യം എ.കെ.ആന്റണിയെ അറിയിച്ചു. മൽസരിക്കുന്നില്ലെങ്കിലും ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുമെന്ന് സി.എൻ. ബാലകൃഷ്ണൻ തൃശൂരിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here