രണ്ടു ടേം മാനദണ്ഡത്തിൽ ഇളവാകാമെന്ന് സിപിഐ എക്സിക്യൂട്ടീവ്. ജില്ലാഘടകം ആവശ്യപ്പെട്ടാൽ രണ്ടുതവണ മൽസരിച്ചവരെ ഒഴിവാക്കണമെന്നതിൽ കടുംപിടിത്തം വേണ്ടെന്നാണ് തീരുമാനം. ജയസാധ്യതയ്ക്കാണ് മുൻഗണനയെന്ന് എക്സിക്യൂട്ടീവ് വിലയിരുത്തി. ഇതിൽ അന്തിമതീരുമാനം വൈകിട്ട് ചേരുന്ന സ്റ്റേറ്റ് കൗൺസിലിൽ കൈക്കൊള്ളും.

LEAVE A REPLY

Please enter your comment!
Please enter your name here