കോഴിക്കോട് : പ്രസവത്തിന് മുൻപും പ്രസവാനന്തര സംരക്ഷണവും പരിചരണവും എന്ന വിഷയത്തിൽ വെബിനാർ നടത്തുന്നു. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ റൈസിങ് ക്വീൻസ് സർക്കിൾ സംഘടിപ്പിക്കുന്ന വെബിനാർ പത്മകുമാരി ( എസ്.ആർ.എച്ച്.ആർ സ്പെഷലിസ്റ്റ്, എഴുത്തുകാരി, കോച്ച്, ഫെസിലിറ്റേറ്റർ) നിയന്ത്രിക്കും.

വനിതകൾക്കായി നടത്തുന്ന വെബിനാറിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. ഒക്ടോബർ ഒന്നിന് വൈകീട്ട് നാല് മണി മുതൽ അഞ്ച് മണി വരെയാണ് വെബിനാർ. കൂടുതൽ വിവരങ്ങൾക്ക് 7356609053 ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here