കണ്ണൂര്‍ വിസി നിയമനത്തില്‍ അധികാരം പ്രോചാന്‍ലര്‍ക്കു കൈമാറാന്‍ തയാറാണെന്നും ചാന്‍സലറായി തുടരില്ല എന്നു ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല, ഗൗരവമായുളള ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും അതൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിസി നിയമനത്തില്‍ തെറ്റുചെയ്തുവെന്നും അതു പറഞ്ഞു കഴിഞ്ഞുയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here