യുവാക്കളുടെ പിന്തുണ പ്രതീക്ഷ നൽകുന്നുവെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി എസ് ശ്രീശാന്ത്. പാ‍ർട്ടിയുടെ മികച്ച പിന്തുണയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. സ്ഥാനാർഥിയായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനാകും. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ ശ്രീശാന്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here