ക​ണ്ണൂ​ർ: എം.​സി. ജോ​സ​ഫൈ​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് കൈ​മാ​റും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് മൃ​ത​ദേ​ഹം കൈ​മാ​റും.

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ ജോ​സ​ഫൈ​നെ ഇ​ന്ന​ലെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. പി​ന്നാ​ലെ ര​ണ്ടു പ്രാ​വ​ശ്യം കൂ​ടി ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചു. 

ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here