തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നോ​താ​വ് ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​നെ അ​നു​സ്മ​രി​ച്ച് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ല​ബാ​റി​ലെ അ​തി​കാ​യ​നും ക​റ​ക​ള​ഞ്ഞ മ​തേ​ത​ര​വാ​ദി​യു​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം കോ​ണ്‍​ഗ്ര​സി​നും മ​തേ​ത​ര കേ​ര​ള​ത്തി​നും ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം നി​ല​നി​ര്‍​ത്തി​യ നേ​താ​വാ​യി​രു​ന്ന ആര്യാടൻ 2004ല്‍ ​വൈ​ദ്യു​തി​മ​ന്ത്രി​യാ​യി​രി​ക്കെ മ​ല​യോ​ര​ങ്ങ​ളി​ലും ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​ച്ചത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു എ​ന്നും മു​ന്‍​മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here