Eldhose Kunnappilly (in pic) has been directed by the court to appear before the investigating officer on Saturday.

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രെ വീ​ണ്ടും സൈ​ബ​ർ കേ​സ്. പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഫോ​ണി​ൽ വി​ളി​ച്ച് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഇ​തി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ വ​ക്കീ​ൽ ഓ​ഫി​സി​ൽ​വ​ച്ച് മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ എം​എ​ൽ​എ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി. വ​ഞ്ചി​യൂ​ർ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here