ന്യുഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പൊളിറ്റ് ബ്യുറോയില്‍ ഉള്‍പ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് വന്ന ഒഴിവിലാണ് നിയമനം.

പൊളിറ്റ് ബ്യുറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്നും പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിറവേറ്റുമെന്നും എം്‌വി ഗോവിന്ദന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here