പാലക്കാട്ട് ശല്യം വിതക്കുന്ന PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ ചീഫ് വൈൾഡ് ലൈഫ് വാർഡൻ്റെ നിർദേശം. തുടർന്ന് കുങ്കിയാനയുടെ സഹായത്തോടെ തളയ്ക്കും. ഇതിനായി വയനാട് നിന്ന് വിദഗ്ധ സംഘം എത്തും. വയനാട് മുത്തങ്ങ ക്യാമ്പിലേക്ക് കാട്ടാനയെ കൊണ്ടുപോകും.

 

ധോണി, അകത്തേത്തറ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.

 

LEAVE A REPLY

Please enter your comment!
Please enter your name here