പാലക്കാട്: പാലക്കട് കുമരനെല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. എടപ്പാളില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന കാഞ്ഞിരത്താനം സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here