ന്യൂഡല്‍ഹി: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19കാരി പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഷഹല (19) ആണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിന് പുറത്തുവച്ചാണ് പോലീസ് സ്വര്‍ണവുമായി യുവതിയെ കസറ്റ്ഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here