ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേ​ര്‍ അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍. അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ അ​നി​ല്‍​കു​മാ​ര്‍, മ​നോ​ജ്, കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ‌

മൂ​ന്നു​പേ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ഴി​യി​ല്‍ ക​ട​ന്ന മ​ദ്യം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here