തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി 5906 അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ. 2313 സ്കൂ​ളു​ക​ളി​ലാ​യാ​ണ് 5906 പു​തി​യ ത​സ്തി​ക​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​ല് വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ത​സ്തി​ക നി​ർ​ണ​യം ന​ട​ക്കു​ന്ന​ത്.

99 അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ൾ അം​ഗീ​ക​രി​ക്കാ​നും ശി​പാ​ർ​ശ ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തി​ന​നു​സ​രി​ച്ച് പു​തി​യ ത​സ്തി​ക​ക​ൾ നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​പ്പു​റ​ത്താ​ണു​ള്ള​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ശി​പാ​ർ​ശ ധ​ന​വ​കു​പ്പി​ന് കൈ​മാ​റി.

LEAVE A REPLY

Please enter your comment!
Please enter your name here