എറണാകുളം ജില്ലാ പ്രവാസി എക്സ് പ്രവാസി അസോസിയേഷന്‍റെ (EDPA) പെരുമ്പാവൂര്‍ മില്ലുംപടിയിലുള്ള ഫ്ലോറ റസിഡന്‍സിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തില്‍ ഞായര്‍ (5.03.2023) വൈകിട്ട് 4 മണിക്ക് പ്രസിദ്ധ സിനിമ താരവും കഥാക്യത്തുമായ ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ ബിജുജോണ്‍ ജേക്കബ്, സംസ്ഥാന ചലചിത്ര അക്കാദമി മെമ്പറും നിര്‍മ്മാതാവുമായ മമ്മി സെഞ്ചുറി, പോള്‍ കറുകപ്പിള്ളി (മുന്‍ പ്രസിഡണ്ട്, ഫോക്കാന – USA), പ്രമുഖ സാഹിത്യ സാമൂഹൃ സാംസ്കാരിക പ്രവര്‍ത്തകന്‍ ഫാദര്‍. Dr.ഡീക്കണ്‍ ടോണി മേതല, രക്ഷാധികാരികളായ ഡോ. ഇ.കെ.മുഹമ്മദ് ഷാഫി, നസീര്‍ UAE, മുഹമ്മദ് ബഷീര്‍ തെക്കേക്കുടി, ഷറീന ബഷീര്‍ (വാഴക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here