സ്‌പോര്‍ട്‌സ് കള്‍ച്ചര്‍ എന്ന കോണ്‍സെപ്റ്റ് കേരളത്തില്‍ വിജയിപ്പിച്ചെടുത്ത ഉപജ്ഞാതാവ് കെ.സ് വിനോദിന് സ്‌പോര്‍ട്‌സ്മാന്‍ എന്റര്‍പ്രണര്‍ അവാര്‍ഡ്. ഗോള്‌ടെന്‍വിന്‍ഡ് ഗ്രൂപ്പ് എന്ന കമ്പനിയുടെ കീഴില്‍ ഗോള്‌ടെന്‍വിന്‍ഡ് ഡെവലപ്പേര്‍, ഗോള്‌ടെന്‍വിന്‍ഡ് ചാരിറ്റി കൂടാതെ ടൈറ്റില്‍ ബോക്‌സിങ് ക്ലബ്, കേരള പ്രൊവിഷണല്‍ ബോക്‌സിങ് ക്ലബ്, ഫിറ്റ്‌നസ് ക്ലബ്, ഓസ്‌ട്രേലിയന്‍ കമ്പനികളായ ഗ്രീന്‍വേ ഇന്‍വെസ്റ്റര്‍സ് വേമേക്കര്‍ റിക്രൂട്ട്‌മെന്റ്, സെവേഡ് ഡ്രീംസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

സോഷ്യല്‍ സര്‍വീസ്, ചാരിറ്റി രംഗത്തും കെ.സ് വിനോദ് നു ധാരാളം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. അതില്‍ പ്രദാനമായും ICM അവാര്‍ഡ്, ഇന്ത്യന്‍ മൈനോറിറ്റി അവാര്‍ഡ്, ചാരിറ്റി അവാര്‍ഡ്കള്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്ഫ് ഡിഫെന്‍സ് കോണ്‍സെപ്റ്റ് എല്ലാ വ്യക്തികളിലേക്കും പ്രത്യേകിച്ച് സ്ത്രീകളിലേക്ക് വലിയ പങ്കു വഹിച്ചു. മി. ഇന്ത്യ, മി. സൗത്ത് ഇന്ത്യ, ബോഡി ബില്‍ഡിംഗ് എന്നി ടൈറ്റിലികള്‍ കരസ്ഥമാക്കി. WCB ബോക്‌സിങ് ചാമ്പ്യന്‍ഷിപ് ലണ്ടനില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here