ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു യാത്രക്കാരനും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. പുലര്‍ച്ചെ 6.30 ഓടെ ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ ഡല്‍ഹി- ലണ്ടന്‍ വിമാനമാണ് തിരിച്ചിറക്കിയത്.

 

യാത്രക്കാരനെ വിമാനത്താവളത്തിന്റെ സുരക്ഷയിലുണ്ടായിരുന്ന സിഐഎസഎഫ് കസ്റ്റഡിയിലെടുത്തു എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. ഗൗരവമുള്ള തര്‍ക്കമാണ് വിമാനത്തിനുള്ളില്‍ നടന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here