തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ബി​ജെ​പി​യു​ടെ മ​ത​വ​ര്‍​ഗീ​യ​രാ​ഷ്ട്രീ​യ​ത്തോ​ട് ‘ഗെ​റ്റ് ഔ​ട്ട്‌’ എ​ന്ന് ദ​ക്ഷി​ണേ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു. 

അ​തേ​സ​മ​യം ശു​ഭ സൂ​ച​ന ന​ൽ​കു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പാ​ണ് ക​ർ​ണാ​ട​ക​യി​ലേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു. ബി​ജെ​പി പ്രാ​ധാ​ന്യ​ത്തോ​ടെ ക​ണ്ട തെ​രെ​ഞ്ഞെ​ടു​പ്പാ​ണ്. ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ മോ​ദി അ​ര​ഡ​സ​ൻ ഷോ ​ന​ട​ത്തി. പ​ക്ഷെ തോ​ൽ​വി നേ​രി​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here