തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച സ്കൂ​ളു​ക​ൾ​ക്ക് അ​ധ്യ​യ​ന ദി​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ച് സം​സ്ഥാ​ന പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മാ​ണ് 220 ദി​വ​സം അ​ധ്യ​യ​ന ദി​ന​മാ​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​നം ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ന്തോ​ഷ​മാ​ണെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. 

അ​ധ്യ​യ​ന ദി​നം കൂ​ട്ടു​ന്ന​തി​ൽ കെ​എ​സ്ടി​എ​യു​ടെ എ​തി​ർ​പ്പ് പൂ​ർ​ണ​മാ​യും ത​ള്ളി​യാ​ണ് മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. അ​ധ്യ​യ​ന​വ​ർ​ഷം ഏ​പ്രി​ൽ അ​ഞ്ചു​വ​രെ നീ​ട്ടു​ക​യും പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ 220 ആ​ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേയാണ് സി​പി​എം അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​എ​സ്ടി​എ രം​ഗ​ത്തു​വ​ന്നി​രു​ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here