കട്ടപ്പന. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിച്ചു. ടാങ്കും പമ്പ് ഹൗസും നിർമ്മിക്കാൻ കല്ലു കുന്നിലെ സ്ഥലത്ത് ഇന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ മണ്ണ് പരിശോദന നടത്തി നഗരസഭ സ്ഥലം വിട്ടു നൽകാത്തതിനാൽ പകരം സ്ഥലം കണ്ടെത്തിയാണ് നഗരസഭയിലെ മുഴുവൻ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യാമാക്കുന്ന പദ്ധതിയെ ഭരണ സമിതി അവഗണിച്ചിരുന്നു തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേത്യ തത്തിൽ സർവ്വ കക്ഷി യോഗം ചേർന്ന് പദ്ധതി നടപ്പക്കാൻ ജനകിയ സമിതി രൂപികരിച്ച്. വി.ആർ സജിയേ ചെയർമാനാക്കി കല്ലു കുന്നിൽ 10 സെന്റ് സ്ഥലം വാങ്ങി ഈ സ്ഥലത്ത് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും പമ്പ് ഹൗസും നിർമ്മിക്കുനതിന്. മന്ത്രിയുടെ ഇടപെടിയിൽ 50 കോടി രൂപ പദ്ധതിക്ക് വേണ്ടി.. കേന്ദ്ര സർക്കാർ അമ്യത് പദ്ധതയുടെ 15 കൊടിയും സംസ്ഥാന സർക്കാർ കിഫ് ബിയിലുടെ – 35. കോടി രുപായുമാണ് അനുവദിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here