ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്. ഇതിന്‍റെ അരങ്ങൊരുക്കലായിരുന്നു സുരേഷ് ഗോപിയുടെ പദയാത്രയുടെ ലക്ഷ്യം എന്നായിരുന്നു എ സി മൊയ്തീന്റെ വാക്കുകൾ.

അരവിന്ദാക്ഷന്‍റെ അമ്മയ്ക്ക് 65 ലക്ഷംരൂപ നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയില്‍ കള്ളറിപ്പോര്‍ട്ട് കൊടുത്തെന്നും മൊയ്തീന്‍ ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here