മലയാറ്റൂരില്‍ അഞ്ചുവയസുകാരന് നേരെ തെരുവുനായയുടെ ആക്രമണം. വീടിന് മുന്നില്‍ രാവിലെ കളിച്ചുകൊണ്ടിരുന്ന മണിയാംപിള്ളി ഷെബിന്‍റെ മകന്‍ ജോസഫിന്റെ കവിള്‍ നായ കടിച്ചുപറിച്ചു. ഗുരുതര പരുക്കേറ്റ ജോസഫിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here