ശബരിമലയിലെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, സുരക്ഷയും ഉറപ്പാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ, കേരള ചീഫ് സെക്രട്ടറി വി.വേണുവുമായി ഫോണില്‍ ചർച്ച നടത്തി. മതിയായ അടിസ്ഥാന സൗകര്യങ്ങളും, സുരക്ഷയും ഒരുക്കുമെന്ന് കേരള സർക്കാർ ഉറപ്പുനൽകിയതായി തമിഴ്നാട് ചീഫ് സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here