തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് പുതുവത്സര സമ്മാനമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീതപരിപാടി നാളെ (തിങ്കള്‍) വൈകുന്നേരം 3ന് അരങ്ങേറും. സംഗീതപരിപാടിയില്‍ പിന്നണിഗായകരായ ബി.അരുന്ധതി, ഭാവനാരാധാകൃഷ്ണന്‍, കെ.കെ നിഷാദ് എന്നിവര്‍ പങ്കെടുക്കും.

ഡിഫറന്റ് ആര്‍ട് സെന്റര്‍, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍, ഷാന്‍ പ്രോപ്പര്‍ട്ടീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗീതപരിപാടി അരങ്ങേറുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here