ചിക്കാഗോ: കോട്ടയം ഒളശ്ശ വെള്ളിയാന്‍ സണ്ണി (സിറിയക്) അന്തരിച്ചു.ഭാര്യ പരേതയായ മേരിക്കുട്ടി കൈ്പ്പുഴ കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്. 

മക്കള്‍: പ്രസന്ന സൈമണ്‍ ചക്കാലപ്പടവില്‍ (ചിക്കാഗോ), പ്രസാദ് വെള്ളിയാന്‍- ജെസി (ചിക്കാഗോ), പ്രമോദ് വെള്ളിയാന്‍ – ജിപ്‌സി (ചിക്കാഗോ), പ്രബിറ്റ് മോന്‍ – ജിനോ (ഹൂസ്റ്റണ്‍)

LEAVE A REPLY

Please enter your comment!
Please enter your name here