മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മർത്തോമൻ പൈതൃക സംഗമവും, വടക്കൻ മേഖല പതാക പ്രയാണ ജാഥയ്ക്കും എറണാകുളം സെന്റ്. മേരീസ് കത്തീഡ്രൽ ഹാളിൽ സ്വീകരണം നല്കപ്പെട്ടു.

കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത- ഡോ യാക്കോബ് മാർ ഐറേനിയോസ് തിരുമേനി, കൊച്ചി ഭദ്രാസന സെക്രട്ടറി – റവ ഫാ. സി.എം. രാജ, എറണാകുളം എം.പി – ശ്രീ ഹൈബി ഈഡൻ, വാർഡ് കൌൺസിലർ – ശ്രീമതി പദ്‌മജ എസ്. മേനോൻ മുതലായവർ ഹരമാണിയിച്ചു. ഫാ. റ്റിജു കെ ഡാനിയേൽ, ഫാ. ജോൺ ജോർജ്ജ്, ഫാ ജിജു വർഗ്ഗീസ്, ശ്രീ പോൾ കറുകപ്പിള്ളിൽ, മാനേജിങ് ആൻഡ് വർക്കിംഗ്‌ കമ്മിറ്റീ മെമ്പർ എം.സി സണ്ണി മുതലായവർ വേദിയിൽ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here