മലപ്പുറം തിരൂരില്‍ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കാണാനില്ല. മൂന്നുമാസം മുന്‍പ് കാണാതായ കുഞ്ഞിനെ കൊന്നതെന്ന് അമ്മയുടെ മൊഴി. തമിഴ്നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, സുഹൃത്ത് ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ചുകൊന്നതെന്ന് ശ്രീപ്രിയ മൊഴി നല്കി. മൃതദേഹം ട്രെയിനില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞെന്നും മൊഴി.