കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. മരിച്ചത് നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78). രാവിലെ ഒന്‍പതിന് കൂവ വിളവെടുക്കുന്നതിനിടയില്‍ വീട്ടുവളപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിന് ഇടയിൽ മരണപ്പെട്ടു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ..

LEAVE A REPLY

Please enter your comment!
Please enter your name here