മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്തു. മെഗാഫോണ്‍ ഉപയോഗിച്ചായിരുന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ച് അസഭ്യവര്‍ഷം. സഹോദരന്‍ കസ്റ്റഡിയില്‍ മരിച്ചതില്‍ നടപടിക്കായി വര്‍ഷങ്ങളായി സമരത്തിലാണ് ശ്രീജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here