യശ്വന്ത്പൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിനില്‍ വന്‍ കവര്‍ച്ച. 20 പേരുടെ ഫോണും ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ഇരയായവര്‍ ഈറോഡ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ സേലം പൊലീസ് അന്വേഷണം തുടങ്ങി. ട്രെയിന്‍ കണ്ണൂരില്‍ മടങ്ങിയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here