ഇന്ന് വൈകിട്ട് ആറിന് മുന്‍പ് എത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. വൈകിട്ട് ഏഴുമണിയോടെ ഡല്‍ഹിയില്‍ എത്തുമെന്ന് സുരേഷ് ഗോപി. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് നേതൃത്വത്തെ അറിയിക്കും. അവര്‍ പറയുന്നത് ഞാന്‍ അംഗീകരിക്കുമെന്നും സുരേഷ് ഗോപി. പൂരം വിവാദത്തിന്റെ പേരില്‍ കമ്മിഷണറെയും കലക്ടറെയും മാറ്റരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.