1435892120_teacher

ബിഹാറില്‍ 1400 പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ രാജിവച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ ഉടന്‍ തന്നെ രാജിവച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന പാറ്റ്‌ന ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെയാണു കൂട്ടരാജി.ജൂലൈ എട്ടിനു മുമ്പു കൂടുതല്‍ രാജി പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. അധ്യാപകരുടെ വിദ്യാഭ്യാസയോഗ്യത പരിശോധിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here