പാലക്കാട്ട് പെട്രോള്‍ ബോംബുമായി രണ്ടു പേര്‍ പിടിയില്‍. യുവമോര്‍ച്ച പ്രവര്‍ത്തകരായ വടക്കുംന്തറ സ്വദേശികളായ റോഷന്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. സി.പി.ഐ ഓഫിസിന് സമീപത്ത് വച്ചാണ് ഇവരെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here