ഡിസിസി പുനഃസംഘടന പാര്‍ട്ടിയിലെ നിശ്ശബ്ദ വിപ്ലവമെന്ന് വിഡി സതീശന്‍. സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റുമാര്‍ക്ക് പാര്‍ട്ടിയില്‍ മാന്യമായ ഇടം നല്‍കും. പുനഃസംഘടന പാര്‍ട്ടിയിലെ തലമുറ മാറ്റത്തിന്റെ സൂചനയെന്നും സതീശന്‍ പറഞ്ഞു.

ഡിസിസി പുനഃസംഘടനയില്‍ തനിക്കു ചില പരാതികള്‍ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിക്കും പരാതിയുണ്ട്. സുധീരനും പരാതിയുണ്ടാകാം. അതു പറയേണ്ട സമയങ്ങളില്‍ പറയുമെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here