ലോ അക്കാദമി സമരത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ ടി പത്മനാഭന്‍.
ജെ.എന്‍.യുവും ഹൈദരാബാദും കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമി കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇനിയും രോഹിത് വെമുലമാര്‍ പിറക്കാനിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്റററി ഫെസ്റ്റിവെല്ലില്‍ എം.എ ബേബിയുമായുള്ള സംവാദത്തിനിടെയാണ് പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here