ലോ അക്കാദമിയിലെ മാര്‍ക്ക്ദാനത്തില്‍ തുടരന്വേഷണത്തിന് സിന്‍ഡിക്കേറ്റ് തീരുമാനം. പരീക്ഷാ ഉപസമിതിയുടെ ശുപാര്‍ശകള്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.

പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായരില്‍ നിന്ന് മൊഴിയെടുക്കും. ഇന്‍ന്റേണല്‍ മാര്‍ക്ക് ഘടന പരിഷ്‌കരിക്കാനും ഉപസമിതി തീരുമാനിച്ചു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ചും അന്വേഷണം നടക്കും. പരീക്ഷ സമിതിയെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here