ബി.ജെ.പി സംസ്ഥാന അധ്യക്ഷനെയും കെ.പി.സി.സി പ്രസിഡന്റിനെയും പരിഹസിച്ച് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. കുമ്മനം രാജശേഖരനും വി.എം സുധീരനും മച്ചമ്പിമാരെ പോലെയാണ്. കുമ്മനം എന്ത് പറഞ്ഞാലും വി.എം സുധീരന് പിന്തുണക്കും. സുധീരന് പറയുന്നതിന് കുമ്മനം മേലൊപ്പ് ചാര്‍ത്തുകയും ചെയ്യും. അദ്ദേഹം ആരോപിചിചു.
ഇരുട്ട് വീഴുമ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും കുപ്പായം കാവിയാകുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.