മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തുന്ന ശശികലക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം.

മുഖ്യമന്ത്രിയാകാന്‍ ശശികല അസാധാരണ തിടുക്കം കാണിക്കുന്നെന്നും ഇത് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു.കൂടാതെ താന്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

ജയലളിതയുടെ മരണത്തെകുറിച്ച് ഊഹാപോഹങ്ങള്‍ക്കില്ല. അക്കാര്യം പറയേണ്ടത് ഡോക്ടര്‍മാരാണ്.

അവസാന കാലത്ത് ജയലളിതയെ കാണുന്നതില്‍ നിന്ന് ശശികല തന്നെ വിലക്കിയെന്നും പനീര്‍ശെല്‍വം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here