യുഎഇയില്‍ വന്‍ ലഹരി മരുന്ന് വേട്ട. ഒമാന്‍, യുഎഇ പൊലീസിന്‍റെ സംയുക്ത നീക്കത്തിലൂടെയാണ് ലഹരി മരുന്ന് കടത്ത് തടഞ്ഞത്. പത്തു കിലോ ഹഷീഷ്, 19,800 ലഹരി മരുന്ന് ഗുളികകള്‍, 80 ഗ്രാം ലഹരി പൊടികള്‍ എന്നിവയാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here