ന്യൂയോർക്ക് : ആമസോൺ സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ജെഫ് ബെസോസിന്റെ(57)  ബഹിരാകാശയാത്ര ഇന്ന് വൈകിട്ട് 6.30ന് തുടങ്ങും. ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് എന്ന ബഹിരാകാശ വാഹനത്തിൽ യുഎസിലെ വെസ്റ്റ് ടെക്സസിലെ സ്പേസ്പോർട്ടിൽ നിന്നാണു വിക്ഷേപണം. ജെഫ് ബെസോസിന്റെ സഹോദരൻ മാർക് ബെസോസ് (53), ഒലിവർ ഡീമൻ (18), വാലി ഫങ്ക് (82)എന്നിവരാണ് മറ്റു യാത്രികർ. 11 മിനിറ്റാണ് ആകെ സഞ്ചാരസമയം.

LEAVE A REPLY

Please enter your comment!
Please enter your name here