മലപ്പുറം ചീക്കോട് വേട്ടുപാറ സ്വദേശി കെ.വി.എ ഗഫൂർ (50) ഹൃദയാഘാതം മൂലം ജിദ്ദയി​ൽ നിരൃാതനായി. ​​കെഎംസിസി നാഷ​നൽ​ ക​മ്മിറ്റി സെക്രട്ടറി​യാണ്. ​​ആദൃകാല മുസ്‌ലിം ലീഗ് നേതാവും മലബാർഡിസ്ട്രിക്ട് ബോര്‍ഡ് ​അംഗവുമായിരുന്ന കൊലത്തിക്ക​ൽ​മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ്.

മുപ്പത് വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായ ഗഫൂ​ർ​ ഹോണ്ട കമ്പനി ജീവനക്കാരനാണ്. വിവിധ സന്നദ്ധ കുട്ടായ്മകളുടെ സ്ഥാപകനും നേതാവുമായിരുന്നു. സാമുഹിക ജീവകരുണൃ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര സാന്നിധൃമാണ്. ഭാരൃ​:​ആമിനക്കുട്ടി. ഹോണ്ട കമ്പനിയി​ൽ​ ജോലി ചെയ്യുന്ന അഫീഫ്, ഫസീല, മുഫീദ എന്നിവരാണ് മക്ക​ളാണ്​. മരുമക്ക​ൾ: ഷമീര്‍, അനീസ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുട്ടി, മുഹമ്മദ്കുഞ്ഞ്, അബ്ദുല്‍ ജബ്ബാര്‍, സൈനബ, മഹ്മൂദ് സബാഹി, അസീസ്, അബ്ദുല്‍ സലാം. ഭാരൃയും മക്കളും ജിദ്ദയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here