അൽ ഒവൈസ് കൾചറൽ കൌൺസിലിന്റെ ആഭിമുഖ്യത്തിൽ ദുബായ് കൾചറൽ ആൻഡ് സയന്റിഫിക് അസോസിയേഷന്റെ സഹകരണത്തോടെ ബീം റെസോനൻസ് സംഘടിപ്പിക്കുന്ന ഒഡീസി – കഥക് നൃത്ത സന്ധ്യ സമന്വയ 20ന് രാത്രി എട്ടിന് മംസാറിലെ ദുബായ് കൾചറൽ ആൻഡ് സയന്റിഫിക് ഹാളിൽ നടക്കും. ഒ‍ഡീസി നർത്തകരായ സുദർശൻ സാഹൂവും ലിപ്സ ദാഷും സംഘവും കഥക് നർത്തകരായ വിധാ ലാലും അഭിമന്യു ലാലും സംഘവും പരിപാടികളവതരിപ്പിക്കും. ഫോൺ: 050 635 9930(ചന്ദ്രബാലൻ), 055 517 1024(അഷ്റഫ് ഖാദർ).

LEAVE A REPLY

Please enter your comment!
Please enter your name here