അലെയ്ന്‍ അസ്‌പെക്ട് (ഫ്രാന്‍സ്), ജോണ്‍ എഫ്.ക്ലോസര്‍ (അമേരിക്ക), ആന്റണ്‍ സെയ്‌ലിങര്‍ (ഓസ്ട്രിയ) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

സ്‌റ്റോക്ക്്ഹോം: ഭൗതികശാസ്ത്രത്തിലെ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിന് അലെയ്ന്‍ അസ്‌പെക്ട് (ഫ്രാന്‍സ്), ജോണ്‍ എഫ്.ക്ലോസര്‍ (അമേരിക്ക), ആന്റണ്‍ സെയ്‌ലിങര്‍ (ഓസ്ട്രിയ) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 900,357 ഡോളര്‍ ആണ് പുരസ്‌കാര തുക.

LEAVE A REPLY

Please enter your comment!
Please enter your name here