മോ​സ്കോ: യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ റ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. സാ​യു​ധ സം​ഘ​ട്ട​നം ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ല​ൻ​സ്‌​കി​യു​ടെ വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പു​ടി​ന്‍റെ പ്ര​തി​ക​ര​ണം.

ത​ങ്ങ​ളു​ടെ ല​ക്ഷ്യം സൈ​നി​ക സം​ഘ​ട്ട​നം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ക​യ​ല്ല, മ​റി​ച്ച് ഈ ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന​താ​ണ്. ഇ​തി​ന്‍റെ അ​വ​സാ​ന​ത്തി​നാ​യി ത​ങ്ങ​ൾ പ​രി​ശ്ര​മി​ക്കും, എ​ത്ര​യും വേ​ഗ​മോ അ​ത്ര​യും ന​ല്ല​ത്. ഞാ​ൻ പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ട്, ശ​ത്രു​ത​യു​ടെ തീ​വ്ര​ത ന​ഷ്ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു. എ​ല്ലാ സാ​യു​ധ സം​ഘ​ട്ട​ന​ങ്ങ​ളും ഒ​രു ത​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന​ത് ന​യ​ത​ന്ത്ര പാ​ത​യി​ലെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here