മുന്‍ മാര്‍പാപ്പ ബെനഡിക്ട് അതീവ ഗുരുതരാവസ്ഥയിലാണെന്നു പോപ്പ് ഫ്രാന്‍സിസ് അറിയിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ പാപ്പാ അഭ്യര്‍ഥിച്ചു. ‘നമുക്ക് അദ്ദേഹത്തെ ഓര്‍മിക്കാം, അദ്ദേഹം വളരെയധികം ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം’ പാപ്പാ പറഞ്ഞു. വത്തിക്കാന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. രാജി വച്ചൊഴിഞ്ഞ ശേഷം ബെനഡിക്ട് മാര്‍പാപ്പ വത്തിക്കാന്‍ ഗാര്‍ഡന്‍സില്‍ ഒരു പഴയ മഠത്തിലാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here