കുവൈറ്റിലെ വിനോദ സഞ്ചാര മേഖലയുടെ നവീകരണ സാധ്യതകൾക്കായി വേൾഡ് ടുറിസം ഓർഗനൈസേഷനുമായി കുവൈറ്റ് അധികൃതർ ചർച്ച നടത്തി. ടുറിസം മേഖലയിട്ട അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സൗദ് അൽ ഖൽദി സഘടന സെക്രട്ടറി ജനറൽ സുറൂബ്‌ പോലൊലികാഷ് വിലി, യു എൻ വേൾഡ് ടുറിസം ഓർഗനൈസേഷൻന്റെ മിഡിലീസ്റ്റ റീജനൽ ഡയറക്റ്റർ ബസ്മ അൽ മോയ്യാൻ എന്നിവർ മഡ്രിഡിൽ നടന്ന അന്താരാഷ്ട്ര ടുറിസം ട്രേഡ് ഫെയറിൽ വെച്ച് ചർച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here