പാക് മണ്ണില്‍ ഉള്ള എല്ലാ തീവ്രവാദ സംഘടനകളേയും മണ്ണില്‍ നിന്നും തുടച്ചുനീക്കണമെന്ന് പാകിസ്താനോട് യു.എസ്. ഭീകരരെ തുടച്ചുനീക്കാന്‍ പാകിസ്താനോട് പറയുന്നത് ഞങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ അറിയിച്ചു.

ഭീകരരുടെ ആക്രമണങ്ങള്‍ നല്ല രീതിയില്‍ തന്നെ പാകിസ്താന്‍ എതിരിടുന്നുണ്ട്. ഭീകരരെ നേരിടാന്‍ എല്ലാ തരത്തിലുള്ള സഹായങ്ങളും നല്‍കും എന്നാല്‍ അതിന് ശേഷവും പാകിസ്താന്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.പാക് അധിനിവേശ കശ്മിരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തൊട്ടുപിന്നാലെയാണ് യു.എസ് നിലപാട് വ്യക്തമാക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here