Home ന്യൂസ് ലോകം ചൈനയിലെ ഗോഡൗഡില് ഉണ്ടായ സ്ഫോടനം: മരണം 112 ആയി ലോകം ചൈനയിലെ ഗോഡൗഡില് ഉണ്ടായ സ്ഫോടനം: മരണം 112 ആയി By Kerala Times - August 20, 2015 85 0 FacebookTwitterPinterestWhatsApp ചൈനയിലെ തുറമുഖ നഗരമായ ടിയാന്ജിന്നിലെ ഗോഡൗണില്‍ ബുധനാഴ്ച ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെയെണ്ണം 112 ആയി. പത്ത് മൃതദേഹങ്ങള്‍ കൂടി ശനിയാഴ്ച രാത്രി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 85 അഗ്നിശമന സേനാംഗങ്ങള്‍ അടക്കം 95 പേരെ കാണാതായിട്ടുണ്ട്. Share this:TwitterFacebookLike this:Like Loading... RELATED ARTICLESMORE FROM AUTHOR പാക് മണ്ണിൽ സെന്റ് തോമസിന്റെ പാദമുദ്രകൾ പതിഞ്ഞ ഗൊണ്ടൊഫറോസ് സന്ദർശിച്ച്, തക്സില കുരിശിന്റെ പുണ്യ ഭൂവിലൂടെ ഫാ. ജോസഫ് വർഗീസിന്റെ മിഷൻ യാത്ര ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവലില്‍ ഓങ് ചാന് താര് (മ്യാന്മര്), സാദിഖ് ഖഫാഗ (സൗദി അറേബ്യ) എന്നിവര്‍ക്ക് ഒന്നാം സ്ഥാനങ്ങള്‍. പലസ്തീൻ അനുകൂല പ്രതിഷേധം ഇൽഹാൻ ഒമറിൻ്റെ മകളുൾപ്പെടെ 100-ലധികം അറസ്റ്റിൽ LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.