കേരളത്തില്‍ ആലപ്പുഴയുടെ സ്വന്തമായിരുന്ന വള്ളംകളി പ്രവാസികള്‍ കാനഡയിലും ആരംഭിച്ചതില്‍ വളരെ സന്തോഷം ഉണ്ട്. ഈ വള്ളംകളിക്ക് മാനസികമായ എല്ലാ പിന്തുണയും രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു . തന്‍റെ കാനഡ സന്ദര്‍ശനം വരും വര്‍ഷത്തെ നെഹ്രുട്രോഫി വള്ളംകളിയോടു അനുബന്ധിച്ചായിരിക്കും എന്നു അദ്ദേഹം വെളിപ്പെടുത്തി. ഈ വള്ളംകളി ഒരു വന്‍ വിജയമായി തീരട്ടെ ഇന്നു അദ്ദേഹം ആശംസിച്ചു.

കേരളത്തിലെ ഭരണ പ്രതിപക്ഷ വിത്യാസമില്ലാതെ എല്ലാ പ്രസ്ഥാനങ്ങളും നേതാക്കന്മാരും പ്രവാസികളുടെ ഈ വള്ളംകളിയോടു കാട്ടുന്ന സ്നേഹത്തിനു പ്രവാസി മലയാളികള്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നതായി സമാജം പ്രസിഡണ്ടും പ്രവാസി നേതാവുമായ ശ്രീ കുര്യന്‍ പ്രക്കാനം പറഞ്ഞു.കാനേഡിയന്‍ നെഹ്‌റു ട്രോഫി
വള്ളംകളി ഓഗസ്റ്റ്‌ 18 നു കാനഡയിലെ ബ്രംപ്ടനിലെ പ്രഫസേര്‍സ് ലേക്കില്‍ ആണ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here